
‘മറിമായം’എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി രചന നാരായണന്‍കുട്ടി.രചനയുടെ വിവാഹബന്ധത്തിന് 19-ദിവസത്തെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.
വിവാഹജീവിതം ഉപേക്ഷിച്ചതിനെക്കുറിച്ച് നടി രചന പറയുന്നതിങ്ങനെ
വീട്ടുകാര്‍ ആലോചിച്ചു ഉറപ്പിച്ച വിവാഹമായിരുന്നു എന്‍റെത്. ബിഎഡ് പഠനം പൂര്‍ത്തികരിച്ച ഞാന്‍ അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു വിവാഹം. കല്യാണം കഴിക്കാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് അറിയുന്നത് അറിഞ്ഞിരുന്ന കാര്യങ്ങളൊക്കെ തെറ്റാണെന്ന്. നടി രചന വിശദീകരിച്ചു. അയാള്‍ തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രചന കോടതിയെ സമീപിച്ചിരുന്നു.
Post Your Comments