BollywoodCinemaMovie GossipsWOODs

സെയ്ഫും കരീനയും തമ്മിൽ തർക്കം

പ്രമുഖ താരജോഡികളായ സെയ്ഫ് അലി ഖാനും കരീന കപൂർ ഖാനും തമ്മിൽ തർക്കം. കരീന തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഇരുവരുടെയും മകനായ തൈമുറിനെ ചൊല്ലിയാണ് തർക്കം. തൈമുറിനു പട്ടൗഡി കുടുംബത്തിന്റെ ഛായയാണെന്നാണ് സെയ്ഫിന്റെ വാദം. ഇത് അംഗീകരിക്കാൻ കരീന തയാറാകുന്നില്ല. കരീന പറയുന്നത് നീല കണ്ണുകുള്ള തെെമൂർ കപൂർ കുടുംബത്തെ പോലെയാണെന്നാണ്.

എന്തായാലും തെെമൂറിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാണ്. ഭാവിയിൽ തെെമൂറും ബോളിവുഡ് അടക്കിഭരിക്കുമോ എന്ന ചിന്തയിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button