
കാര്‍ത്തിക് സുബുരാജ് ഡയറക്റ്റ് ചെയ്യുന്ന പ്രഭുദേവ ചിത്രത്തില്‍ രമ്യാ നമ്പീശനും മുഖ്യ വേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മലയാളത്തില്‍ സജീവമല്ലാത്ത രമ്യ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങള്‍ ചെയ്യുന്ന തിരക്കിലാണ്. പ്രഭുദേവ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കേരളവും, പോണ്ടിച്ചേരിയുമാണ്.
Post Your Comments