CinemaKollywoodNEWS

പോക്കറ്റടിക്കാരിയായ നായിക

നടിമാര്‍ സ്ഥിരം അവതരിപ്പിക്കുന്ന വേഷത്തില്‍ നിന്ന് വ്യത്യസ്തമായൊരു കഥാപാത്രമാണ് നടി ശ്രുതി മേനോന്‍ ‘പീച്ചാന്‍കൈ’ എന്ന തന്‍റെ പുതിയ തമിഴ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പോക്കറ്റടിക്കാരുടെ വേഷത്തിലാണ് താരം അഭിനയിച്ചത്. സിനിമയുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയൊരു വ്യത്യസ്ത വേഷം ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്ന് ശ്രുതി വ്യക്തമാക്കി. പ്രണയ രംഗങ്ങളിലും,ഗ്ലാമര്‍ രംഗങ്ങളിലും അഭിനയിക്കാന്‍ അനുയോജ്യയല്ലെന്നും ശ്രുതി പറയുന്നു. സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്തിരുന്ന ശ്രുതിയുടെ അരങ്ങേറ്റ ചിത്രമാണിത്.

shortlink

Post Your Comments


Back to top button