BollywoodCinemaNEWS

നരേന്ദ്ര മോഡിയുടെ വേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍ ആദ്ദേഹമാണ് ; ശത്രുഘ്നന്‍ സിന്‍ഹ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുമ്പോള്‍ അക്ഷയ് കുമാറാണ് നരന്ദ്ര മോഡിയായി വെള്ളിത്തിരയിലെത്തുക. അക്ഷയ് കുമാര്‍ എന്നാല്‍ ഇന്ത്യയിലെ മിസ്റ്റര്‍ ക്ലീനാണെന്നും നരേന്ദ്ര മോഡിയായി അഭിനയിക്കാന്‍ മറ്റാരേക്കാളും അനുയോജ്യനായ നടന്‍ അക്ഷയ്കുമാര്‍ തന്നെയാണെന്നാന്നും നടനും ബിജെപി നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ അഭിപ്രായപ്പെട്ടു.അക്ഷയ് കുമാറിനെപ്പോലെ മറ്റൊരു താരത്തിനും നരേന്ദ്ര മോഡിയുടെ വേഷം മനോഹരമായി അവതരിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ് ലാജ് നിഹ് ലാനി പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button