CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

സംവിധായകന്‍ ഐ വി ശശിയും സീമയും വേര്‍പിരിയുന്നു?

സിനിമാ ലോകത്ത് ഇപ്പോഴും താര വിവാഹങ്ങളും വിവാഹ മോചനവും വാര്‍ത്തയാണ്. പ്രണയ വിവാഹിതരായി വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിഞ്ഞവര്‍ ധാരാളമുണ്ട്. ഈ പേരുകള്‍ക്കിടയില്‍ ഒരു കുടുംബവും കൂടി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കം ചര്‍ച്ച ചെയ്യുന്നത് നടി സീമയും ഭര്‍ത്താവ് സംവിധായകന്‍ ഐ വി ശശിയുമായുള്ള വേര്പിരിയലിനെക്കുറിച്ചാണ്.

1980ല്‍ ആണ് ഇരുവരും വിവാഹിതരായത്. ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ 16-ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച സീമ, പിന്നീട് ശശിയുടെ 30 ഓളം ചിത്രങ്ങളില്‍ നായികയായി. ഇതിനിടെ ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. മുപ്പത്തിയേഴു വര്‍ഷത്തെ നീണ്ട ദാമ്പത്യം ഇപ്പോള്‍ വേര്‍പിരിയലിന്റെ വക്കിലാണെന്ന് പ്രചരണം. എന്നാല്‍ ഈ വാര്‍ത്ത എത്രത്തോളം സത്യമാണെന്നു വ്യക്തമല്ല. ഇരുവരും ഇതിനെതിരെ പ്രതികരിച്ചു രംഗത്തെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button