
2014 ലിൽ പുറത്തിറങ്ങിയ ഹൊറർ ചിത്രം അന്നാബെല്ലയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറക്കിയിരിക്കുകയാണ്. ഒരു പാവയിൽ ആവാഹിക്കപ്പെട്ടിരിക്കുന്ന ആത്മാവിന്റെ കഥ പറഞ്ഞു തുടങ്ങിയ അന്നാബെല്ല 2 സംവിധാനം ചെയ്തിരിക്കുന്നത് ഡേവിഡ് എഫ് സാൻഡ്ബെർഗ് ആണ്. കൺജറിങ് ആദ്യ ഭാഗത്തിലെ പാവയെ ആസ്പദമാക്കി ആയിരുന്നു അന്നബെല്ല സീരിസ് തുടങ്ങുന്നത്. ചിത്രം ആഗസ്റ് 11 ന് തിയേറ്ററുകളിൽ എത്തും .
Post Your Comments