
ഒരുകാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഹിറ്റ് നായികയായിരുന്ന നടി മധുബാല വീണ്ടും സ്ക്രീനിലേക്ക്. ഇത്തവണ ബിഗ് സ്ക്രീനിലല്ല മിനി സ്ക്രീനിലേക്കാണ് താരത്തിന്റെ ചുവടുവയ്പ്പ്. സ്റ്റാര്‍ പ്ലസ് ചാനലിലെ ‘ആരംഭ്’ എന്ന പുരാണ സീരിയലിലൂടെയാണ് മധുബാല തിരിച്ചെത്തുന്നത്. സീരിയലില്‍ ‘ശിവകാമി’ എന്ന കഥാപാത്രത്തെയാണ് മധുബാല അവതരിപ്പിക്കുന്നത്. ദ്രാവിഡ വംശജരായ നാട്ടുരാജ്യത്തിന്റെ കഥയാണ് സീരിയലിലൂടെ പറയുന്നത്.
Post Your Comments