BollywoodCinemaNEWS

ബോളിവുഡിനെ ഇളക്കിമറിച്ച മിസ്റ്റര്‍ ഇന്ത്യയ്ക്ക് രണ്ടാം ഭാഗം വരുന്നു

അനില്‍ കപൂര്‍- ശ്രീദേവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 1987-ല്‍ ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മിസ്റ്റര്‍ ഇന്ത്യ’. ബോളിവുഡില്‍ ചരിത്രമെഴുതിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മിസ്റ്റര്‍ ഇന്ത്യയുടെ രണ്ടാം ഭാഗത്തിലും അനില്‍കപൂറും, ശ്രീദേവിയും തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ശ്രീദേവിയുടെ ഭര്‍ത്താവായ ബേണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ആരെന്ന് തീരുമാനമായിട്ടില്ല. രണ്ടാം ഭാഗം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് സംവിധാകനായ ശേഖര്‍ കപൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button