കൊച്ചി മെട്രോയില്‍ സിനിമയോ, പരസ്യമോ ചിത്രീകരിക്കണമെങ്കില്‍ മണിക്കൂറിനു മൂന്ന് ലക്ഷം രൂപയാണ് ചാര്‍ജ്ജ്. ട്രെയിനിലല്ലാതെ ചിത്രീകരണം സ്റ്റേഷനില്‍ മാത്രം മതിയെങ്കില്‍ മൂന്ന് ലക്ഷം എന്നുള്ളത് രണ്ടു ലക്ഷമായി കുറയും. കൊച്ചി മെട്രോയെ അടിസ്ഥാനമാക്കി എം.പദ്മകുമാര്‍ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അങ്ങനെയെങ്കില്‍ കൊച്ചി മെട്രോയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമാകും റിമ കല്ലിങ്കല്‍ നായികയാകുന്ന എം.പദ്മകുമാര്‍ ചിത്രം. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കും.
Post Your Comments