സിനിമ പ്രചാരണത്തിനായി വ്യത്യസ്ത വഴികൾ സ്വീകരിക്കുന്ന വ്യക്തിയാണ് സൽമാൻ. ഇപ്പോൾ സൈക്കിളിൽ പ്രചാരണവുമായി എത്തിയിരിക്കുകയാണ് സൽമാൻ. എന്നാൽ ഇത് സിനിമയുടെ പ്രചാരണമല്ല സല്‍മാന്‍ തന്നെ സ്ഥാപിച്ച ബീയിംങ് ഹ്യൂമണ്‍ ബ്രാന്‍ഡിന്റെ ഇ- സൈക്കിളുകളുടെ പ്രചാരണത്തിന്റെ ഭാഗമായാണ് സൈക്കിളുമായി തെരുവിലേക്കിറങ്ങിയത്.
സൈക്കിളുമായി ഷാരുഖ് ഖാന്റെ വീടിനു മുന്നിൽ എത്തുകയും ഷാരൂഖിന്റെ പേര് കൂക്കി വിളിക്കുകയും ചെയ്തു. ബാദ്രയിലെ റോഡിലൂടെയായിരുന്നു സൽമാന്റെ സൈക്കിൾ യാത്ര. ഒപ്പം അനുയായികളും ഉണ്ടായിരുന്നു. ട്യൂബ് ലൈറ്റിന്റെ പ്രചരണാർത്ഥം ഓട്ടോയിൽ സഞ്ചരിച്ചത് ഇതിനോടകം വാർത്തയായിരുന്നു.
Post Your Comments