BollywoodGeneralNEWS

മകളുടെ പ്രായമുള്ള കാമുകി; അനുരാഗ് കശ്യപിനെതിരെ വിമര്‍ശനം

ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപ് തന്‍റെ കാമുകിയുമായുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 22-കാരിയായ ശുഭ്ര ഷെട്ടിയാണ് അനുരാഗിന്റെ പുതിയ കൂട്ടുകാരി. ചിത്രം വൈറലായതോടെ പ്രതിഷേധവുമായി നിരവധിപേര്‍ രംഗത്തെത്തി. മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ കാമുകിയായി കൊണ്ടുനടക്കാന്‍ നാണമില്ലേ? എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പരിഹാസം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ഫോട്ടോയിലെങ്കിലും മാന്യത പുലര്‍ത്താമായിരുന്നില്ലേ? എന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. കാമുകിയെ കെട്ടിപ്പുണര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയാണ് അനുരാഗ് കശ്യപ് ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button