തെന്നിന്ത്യൻ സൂപ്പർ താരത്തിന് കിടിലന്‍ പിറന്നാള്‍ സമ്മാനവുമായി പെൺമക്കൾ. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാർ ബാലകൃഷ്ണയ്ക്കാണ് പിറന്നാൾ സമ്മാനമായി മൂന്നര കോടിയുടെ ലക്ഷ്വറി കാർ പെൺമക്കൾ സമ്മാനിച്ചത്.
മക്കളായ ബ്രാഹ്മിണിയും തേജസ്വിനിയും ചേർന്നാണ് അച്ഛന് ബെന്റ്ലി സമ്മാനമായി നൽകിയത്. ബാലകൃഷ്ണയുടെ 101–ാമത് ചിത്രം പൈസ വസൂലിന്റെ ഷൂട്ടിങ്ങിനിടെ പോർച്ചുഗലിൽവെച്ചാണ് താരത്തിന് മക്കൾ പിറന്നാൾ സമ്മാനം നൽകിയത്.
Post Your Comments