
‘പുണ്യാളന് അഗര്‍ബത്തീസ്’ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്’പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജയസൂര്യ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. രഞ്ജിത്ത് ശങ്കര്‍ സംവിധാനവും രചനയും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ്. ‘ജോയ് താക്കോല്‍കാരന്‍’ എന്ന രസികന്‍ കഥാപാത്രത്തെയാണ് ‘പുണ്യാളന് അഗര്ബത്തീസില് ജയസൂര്യ അവതരിപ്പിച്ചത്. ‘പുണ്യാളന് അഗര്‍ബത്തീസ്’പോലെ ഹ്യൂമര്‍ ട്രാക്കിലാണ് ‘പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിന്റെയും വരവ്
Post Your Comments