വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അമീര്‍ ഖാനും ഫാത്തിമ സനായ്ക്കും ഒപ്പം ബോളിവുഡ് മെഗാസ്റ്റാര്‍
അമിതാഭ് ബച്ചനും അഭിനയിക്കുന്നു. താങ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്. കത്രീന കൈഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത ധൂം 3 യിലും ആമീര്‍ഖാന്‍ അഭിനയിച്ചിരുന്നു.
ഒരു ഞായറാഴ്ച എന്റെ സഹ പ്രവർത്തകരായ ആമീര്‍ഖാനും ഫാത്തിമയ്ക്കും ഒപ്പം ഫ്രീയായി സിനിമ കാണാൻ പോകണം എന്നു അമിതാഭ് ബാച്ചിൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു
ചിത്രത്തില്‍ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ വിപുലമായ ഒരുകപ്പൽ നിർമ്മിക്കാൻ ചിത്രത്തിന്റെ അണിയറക്കാര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്
Post Your Comments