
എല്ലാ യുവനടന്മാര്ക്കും സ്വന്തമായി ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടായിട്ടും യുവനിരയിലെ ശ്രദ്ധേയ സാന്നിദ്ധ്യം ഫഹദ് ഫാസില്‍ ഫാന്‍സ് അസോസിയേഷന് ഒഴിവാക്കിയ തീരുമാനം കൈയ്യടി നേടിയിരുന്നു. ആരാധകര്‍ എന്നാല്‍ ഏതൊരു നടനും കൊതിക്കുന്ന ഒന്നാണ്. എന്നിട്ടും സ്റ്റാര്‍ വാല്യൂയുള്ള ഫഹദ് അത് നിഷേധിച്ചതിനു പിന്നിലെ കാരണമെന്താകുമെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകാം?.
അതിനെക്കുറിച്ച് ഫഹദ് പങ്കുവെയ്ക്കുന്നതിങ്ങനെ
“എനിക്ക് ഇപ്പോഴും ഒരു ഡിഗ്രിയില്ല. അമേരിക്കയില്‍ പോയി പഠിച്ച ഞാന്‍ അവസാന സെമസ്റ്റർ പരിക്ഷ എഴുതാതെ തിരിച്ചു പോരുന്നു. സിനിമ ഇല്ലെങ്കിൽ എനിക്ക് ചെയ്യാൻ മറ്റൊരു ജോലി ഇല്ല. ആ അവസ്ഥ എനിക്ക് നന്നായി അറിയാം. അത് മറ്റാർക്കും ഉണ്ടാകാൻ പാടില്ല. പഠിക്കാൻ പറ്റുന്ന സമയത്ത് പഠിക്കണം. നടന്മാർക്ക് വേണ്ടി യൗവനം കളയരുത്”. ഫഹദ് ഫാസില്‍ വ്യക്തമാക്കുന്നു.
Post Your Comments