
മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനിലെ ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണം ജൂണ്‍ പത്തുമുതല്‍ വാഗമണ്ണില്‍ ആംഭിക്കും. ചിത്രത്തിന്‍റെ രണ്ടാംഘട്ട ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്, തമിഴ് താരങ്ങളായ വിശാലും, ഹാന്‍സികയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ നായിക മഞ്ജു വാര്യരാണ്. ‘വെളിപാടിന്റെ പുസ്തക’മാണ് ചിത്രീകരണം നടക്കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രം.
Post Your Comments