
മരങ്ങള്‍ വളരാന്‍ സാഹിത്യകാരന്മാര് എഴുത്ത് നിര്‍ത്തണമെന്ന പരിഹാസവുമായി ജോയ് മാത്യു. ഇത്തരത്തിലുള്ള ആളുകളുടെ എഴുത്ത് കൊണ്ട് എന്ത് ഗുണമാണ് സമൂഹത്തിനുള്ളതെന്നും ജോയ് മാത്യു ചോദിക്കുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച ചടങ്ങളില്‍ സംസാരിക്കുകയായിരുന്നു ആദ്ദേഹം. ഒരു പുസ്തകം ആച്ചടിക്കാന് ചുരുങ്ങിയത് ഒരു മരമെങ്കിലും നശിപ്പിക്കുന്നുവെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.
Post Your Comments