CinemaGeneralNEWS

‘ബാഹുബലി’യെ രൂക്ഷമായി വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

ഇന്ത്യന്‍ സിനിമയില്‍ ചരിത്രം രചിച്ച ‘ബാഹുബലി’യെ വിമര്‍ശിച്ചു അടൂര്‍ഗോപാലകൃഷ്ണന്‍. ബാഹുബലി പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ചാല്‍ സാംസ്‌ക്കാരികമായി നശിക്കുമെന്നാണ് അടൂരിന്‍റെ വാദം. ‘ബാഹുബലി’ ഇന്ത്യന്‍ സിനിമക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നും . തന്‍റെ പത്തുരൂപ പോലും ‘ബാഹുബലി’ പോലെയുള്ള സിനിമ കാണാന്‍ ചെലവാക്കില്ലെന്നും അടൂര്‍ ഗോപാലാകൃഷ്ണന്‍ മനോരമ ന്യൂസിനോട് സംസാരിക്കവേ വ്യക്തമാക്കി. ‘ബാഹുബലി’ പഴയ ‘പാതാളഭൈരവി’ എന്ന സിനിമയാണെന്നും ആദ്ദേഹം വിമര്‍ശിച്ചു.

shortlink

Post Your Comments


Back to top button