BollywoodCinemaGeneralIndian CinemaNEWS

സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം ഇടിച്ചിറക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബോളിവുഡ് താരം സണ്ണി ലിയോണും ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ​റും സഞ്ചരിച്ച വിമാനം കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടിരുന്നു. വിമാനത്തിന്‍റെ യന്ത്രതകരാറിനെ തുടര്‍ന്ന് ക്രാഷ് ലാന്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സണ്ണി ലിയോണ്‍ തന്നെയാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവവിട്ടത്.

മും​ബൈ​യി​ലെ വസതിയിലേക്ക് പോകും ​വ​ഴി​ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ലാത്തൂരിലെ ഒറ്റപെട്ട സ്ഥലത്ത് വിമാനം ഇടിച്ചിറക്കുകയായിരുന്നു. സണ്ണിയും സംഘവും അത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടുകയായിരുന്നു. അപകടത്തിന് ശേഷം തങ്ങള്‍ സുരക്ഷിതരാണെന്ന് കാണിച്ച് സണ്ണിലിയോണ്‍ വീഡിയോ പോസ്റ്റ് ചെയ്‍തപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button