
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ അവസരം ഒരുങ്ങുന്നു. അങ്കിള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗിരീഷ് ദാമോദറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ 16നും 19നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് അഭിനയിക്കാന്‍ അവസരം.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ പെണ്‍കുട്ടിക്കായുള്ള തിരച്ചിലിലാണ് അണിയറപ്രവര്‍ത്തകര്‍. ജൂണ്‍ 17ന് രാവിലെ 10 മുതല്‍ വൈകുന്നേരം 4വരെ ദുബൈയിലാണ് ഓഡിഷന്.
Post Your Comments