
ജി.എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ടിയാനില്‍ മൃദുല സാഥെ നായികയാകുന്നു, നിരവധി ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയായ താരമാണ് മൃദുല. ഒട്ടനവധി പരസ്യ ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള മൃദുലയുടെ ആദ്യ മലയാള ചിത്രമാണ് ‘ടിയാന്’. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയും ടിയാനിലൂടെയാണ് അരങ്ങേറുന്നത്.
Post Your Comments