‘നേരം’, ‘ഹാപ്പി വെഡിംഗ്’, ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം സിജു വില്‍സണ്‍ വിവാഹിതനായി. ആലുവ സ്വദേശിയായ ശ്രുതിയാണ് സിജുവിന്റെ വധു. ആലുവ സെന്റ് ഡൊമിനിക് പള്ളിയിൽ വച്ചായിരുന്നു വിവാഹം.വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

Post Your Comments