പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു. 68 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. രാജമാണിക്യം, പ്രജാപതി, അപരിചിതന്, കാക്കി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് സിറാജ്. ‘വലിയവീട്ടില്‍’ എന്ന പേരില്‍ സിനിമ വിതരണവും സിറാജ് നിര്‍വഹിച്ചിരുന്നു. ഖബറടക്കം വൈകുന്നേരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കലൂര്‍ തോട്ടത്തുംപടി ജുമാമസ്ജിദില്‍ നടക്കും.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ രാജമാണിക്യം മലയാളത്തില്‍ വന്‍ഹിറ്റായ ചിത്രമായിരുന്നു.
Post Your Comments