BollywoodCinemaGeneralIndian CinemaNEWS

കാനിനെ ആഘോഷമാക്കുന്ന മാധ്യമങ്ങളോട് ശബാന ആസ്മിയുടെ ഓര്‍മ്മപ്പെടുത്തല്‍

കാന്‍ ഇന്ന് ആഘോഷങ്ങളുടെ വേദിയാകുമ്പോള്‍ താരങ്ങുടെ വസ്ത്രങ്ങളും ആഭരണങ്ങളും മാധ്യമങ്ങള്‍ കൂടുതല്‍ ഫോക്കസ് ചെയ്യുമ്പോള്‍ ഇതൊന്നിനും പ്രാധാന്യമില്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് ഇന്ത്യന്‍ അഭിനേത്രി ശബാന ആസ്മി പങ്കുവയ്ക്കുന്നു.

1976 കാനില്‍ പങ്കെടുത്ത താരമാണ് ശബാന. കാനില്‍ സുന്ദരിമാര്‍ ഗൗണുകള്‍കൊണ്ട് വിസ്മയം തീര്‍ക്കുന്നതിനും മുമ്പൊരു കാലമുണ്ടായിരുന്നു. വസ്ത്രങ്ങളേക്കാള്‍ സിനിമകള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന ആ കാലത്തെക്കുറിച്ച് ശബാന ആസ്മി പറയുന്നു

1976ല്‍ കാന്‍സ് ഫിലിംഫെസ്റ്റിവലിനെത്തിയ സ്വന്തം ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് താരത്തിന്റെ അഭിപ്രായ പ്രകടനം. ശബാനക്കൊപ്പം ചിത്രത്തില്‍ സംവിധായകന്‍ ശ്യാം ബെനഗലും അഭിനേത്രി സ്മിതാ പാട്ടീലും ഉണ്ട്. ലളിതമായ സാരിയാണ് ശബാനയുടെയും സ്മിതാ പാട്ടീലിന്റെയും വേഷം.

 

shortlink

Related Articles

Post Your Comments


Back to top button