Uncategorized

ഷാരൂഖിനൊപ്പം സെല്‍ഫി എടുക്കണമെന്ന ആഗ്രഹവുമായി എത്തിയ പെണ്‍കുട്ടിക്ക് ഇരട്ടി മധുരം സമ്മാനിച്ച് കിംഗ്‌ ഖാന്‍ (വീഡിയോ

ആരാധകരോട് കിംഗ്‌ ഖാന്‍ ഷാരൂഖ്‌ പുലര്‍ത്തുന്ന സമീപനവും സ്നേഹവും എല്ലായ്പ്പോഴും ബോളിവുഡില്‍ ചര്‍ച്ചയായിട്ടുള്ളതാണ്.
സച്ചിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയുടെ പ്രീമിയർ ഷോയിൽ പങ്കെടുക്കാൻ എത്തിയ ഷാരൂഖ്‌ ആരാധകരോടുള്ള നല്ല സമീപനത്തിന്‍റെ പേരില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഇടംനേടുകയാണ്‌. പരിപാടിയില്‍ പങ്കെടുക്കാന്‍ താരം നടന്നു വരുമ്പോള്‍ സെല്‍ഫി ആവശ്യവുമായി ഒരു പെണ്‍കുട്ടി ഷാരൂഖിന്‍റെ അടുക്കലെത്തി. കനത്ത സുരക്ഷാ വലയത്തെയും മാധ്യമ പ്രവര്‍ത്തകരെയും മറികടന്നെത്തിയ പെണ്‍കുട്ടിയെ നിരാശപ്പെടുത്താതെ മൊബൈലില്‍ ഷാരൂഖ്‌ തന്നെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പകര്‍ത്തിയത്.

shortlink

Post Your Comments


Back to top button