GeneralNEWS

നടി ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു, വരന്‍ താരകുടുംബത്തില്‍ നിന്ന്

‘ഗോഡ് ഫോർ സെയിൽ’, ‘ഞാന്‍’, ‘പാതിര മണല്‍’, ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടി ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു. നടി രാധികയുടെ സഹോദരന്‍ അരുൺ ആനന്ദ രാജയാണ് ജ്യോതിയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. വിവാഹ നിശ്ചയം വെള്ളിയാഴ്ച തൃശൂരിൽ നടക്കും.

shortlink

Post Your Comments


Back to top button