
ധനുഷിന്റെ നിര്‍മ്മാണത്തില്‍ മലയാള ചിത്രം ഒരുങ്ങുന്നു. യൂത്ത് ഹീറോ ടോവിനോയാണ് ചിത്രത്തിലെ നായകനാകുന്നത്. നവാഗതനായ ഡൊമിനിക്ക് ആണ് ചിത്രത്തിന്റെ സംവിധായകന്. ‘ഇതിഹാസ’ എന്ന സിനിമയുടെ രചയിതാവായ അരുൺ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ‘പത്മനാഭ’ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് ടോവിനോയെത്തുന്നത്. ദിലീഷ് പോത്തന്, മനോജ് കെ.ജയന് ബാലു വര്‍ഗീസ് എന്നിവരാണ് മറ്റുതാരങ്ങള്‍.
Post Your Comments