സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ നിന്നും സിനിമകള്‍ പിന്‍വലിച്ചു. ബാഹുബലി ഉള്‍പ്പെടെയുള്ള പുതിയ മലയാള ചിത്രങ്ങളും പിന്‍വലിച്ചിരിക്കുകയാണ്.
തിയറ്റര്‍ വിഹിതത്തെക്കുറിച്ചുള്ള തര്‍ക്കം കാരണമാണ് ചിത്രങ്ങള്‍ പിന്‍വലിക്കുന്നത്. വിതരണക്കാരും നിര്‍മ്മാതാക്കളും മള്‍ട്ടിപ്ലക്സുകള്‍ക്ക് സിനിമ നല്‍കുന്നില്ല.
Post Your Comments