സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മോഹൻലാലിന്റെ മകൻ പ്രണവിന്റെ സെല്‍ഫി. പ്രണവും പ്രിയദർശൻ ലിസി ദമ്പതികളുടെ മകളും ചേർന്നുള്ള ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
മോഹൻലാലും പ്രിയദർശനും മികച്ച സുഹൃത്തുക്കളാണ്. ആ സൗഹൃത്തത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രവും. ഒരു സ്വകാര്യ ചടങ്ങിനിടെ എടുത്ത സെൽഫിയാണ് ആരാധകർ ഏറ്റെടുത്തത്. പ്രണവും കല്ല്യാണിയും ബാല്യകാല സുഹൃത്തുക്കളാണ്.
ജിത്തുജോസഫിന്റെ കീഴിൽ അസിസ്റ്ററ്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന പ്രണവ് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനായി എത്തുകയാണ്.
Post Your Comments