ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ ആദ്യമായി ഒരു സ്ത്രീ സംഘടന. മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന രൂപീകൃതമാകുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്നാണ് സംഘടനയുടെ പേര്.
മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന. ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്.
Post Your Comments