
മലയാളി മനസ്സില്‍ എന്നും മായാതെ നില്‍കുന്ന ഒരു മുഖമാണ് ബേബി ശാലിനി. ബാലതാരാമായും പിന്നീടു നായികയായും തിളങ്ങിയ ശാലിനി ഇപ്പോള്‍ തമിഴകത്തിന്‍റെ മരുമകള്‍ കൂടിയാണ്.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരമായി മാറുകയാണ് തമിഴ് സൂപ്പര്‍ സൂപ്പര്‍സ്റ്റാര്‍ തലയുടെയും ശാലിനിയുടെയും മകള്‍ അനൌഷ്ക. കരകാട്ടത്തിന്റെ വേഷമണിഞ്ഞ് സ്റ്റേജിൽ നൃത്തം ചെയ്യുകയാണ് ഈ ഒമ്പത് വയസുകാരി മിടുക്കിക്കുട്ടി.
സ്‌കൂള്‍ ആനിവേഴ്‌സറി ആഘോഷത്തില്‍ കരകാട്ടത്തിന്റെ വേഷം ധരിച്ച് സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതാണ് ചിത്രം.
Post Your Comments