‘ഗപ്പി’ എന്ന സിനിമയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ വിഷ്ണു വിജയ് വിവാഹിതനായി. സംഗീതജ്ഞന് പണ്ഡിറ്റ് രമേശ് നാരായണന്റെ മകള്‍ മധുവന്തി നാരായണനാണ് വധു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
തിരുവനന്തപുരം ആര്‍ഡിആര്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന വിവാഹചടങ്ങില്‍ സംഗീത രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു. വിഷ്ണു സംഗീത സംവിധാനം നിര്‍വഹിച്ച ഗപ്പിയില്‍ മധുവന്തി ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
Post Your Comments