GeneralNEWS

അവയവദാനത്തിന് ഞാന്‍ റെഡിയാണ് പാര്‍വതി

അവയവദാനത്തിന് തയ്യാറാണെന്ന് നടി പാര്‍വതി. കൊച്ചി കിംസ് ആശുപത്രിയില്‍ ലോക നേഴ്‌സ് ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു നടിയുടെ പ്രതികരണം. നേഴ്സുമാരുടെ ജീവിത സാഹചര്യം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഹോസ്പിറ്റലുകളിലെ മാനേജ്മെന്‍റ് തയ്യാറാകണമെന്നും പാര്‍വതി പറഞ്ഞു. ടേക്ക് ഓഫില്‍ അഭിനയിച്ചപ്പോഴാണെന്ന് നേഴ്‌സുമാരുടെ മഹത്വം ശരിക്ക് മനസിലാക്കിയതെന്നും നടി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button