സിനിമയിലെ താരങ്ങള്‍ സ്ത്രീവേഷംകെട്ടി അഭിനയിക്കുന്നത് ഇന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വ്വമാണ്. എന്നാല്‍ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ സ്ത്രീ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ എങ്ങനെ ഇരിക്കും? അത്തരമൊരു ആപ്ലിക്കേഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. ആണിനെ പെണ്ണാക്കി അവതരിപ്പിക്കുന്ന ഫേസ്ബുക്കിലെ ഈ കൗതുകത്തിനു വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.
മലയാളത്തിലെ യുവനടന്‍മാര്‍ സ്ത്രീ വേഷത്തില്‍ ചിത്രങ്ങള്‍ കാണാം
Post Your Comments