തമിഴ് തലൈവര്‍ രജനീകാന്ത് മെയ് 15 എന്ന ദിവസം ആരാധകര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും സിനിമയെക്കുറിച്ച് പങ്കുവെയ്ക്കാനും താരം അനുമതി നല്‍കിയിട്ടുണ്ട്. ഓരോ ഗ്രൂപ്പുകളിലെയും ഫാന്‍സിനൊപ്പം ആദ്ദേഹം ഫോട്ടോക്ക് പോസ്സ് ചെയ്യും. വിവിധ ജില്ലകളില്‍ നിന്ന് ആയിരത്തോളം ഫാന്‍സ് യൂണിറ്റുകള്‍ കൂടികാഴ്ചയില്‍ പങ്കെടുക്കും. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രജനീകാന്ത് ആരാധകര്‍ക്കൊപ്പം അവസാന കൂടികാഴ്ച നടത്തിയത്.
Post Your Comments