ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ജോഡികളായി മാറിയിരിക്കുകയാണ് പ്രഭാസും, അനുഷ്ക ഷെട്ടിയും. ബാഹുബലി 2വിന്റെ വലിയ വിജയമാണ് ഈ ജോഡിയെ പ്രേക്ഷകര്കര്ക്കിടെയില് ഹിറ്റാക്കിയത് . ‘ഭാഗ്മതി’ എന്ന സിനിമയില്‍ ഇവര്‍ ഇരുവരും അതിഥി താരങ്ങളായി അഭിനയിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രഭാസിന്റെ ക്ഷണ പ്രകാരമാണ് അനുഷ്ക ചിത്രത്തിലെ അതിഥിവേഷം സ്വീകരിച്ചതെന്നും ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രമോദ്, വി വാശി കൃഷ്ണ റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ ആശാ ശരത്തും, ഉണ്ണി മുകുന്ദനും അഭിനയിക്കുന്നുണ്ട്.
Post Your Comments