കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന ചോദ്യം അവസാനിച്ചിരിക്കുന്നു, ഇതാ അതിനു ശേഷം ബാഹുബലി-2വിനെ ചുറ്റിപറ്റി ആരാധകരുടെ അടുത്ത സംശയവുമെത്തി. ചിത്രത്തില്‍ പല്‍വാള്‍ ദേവന്റെ മകനെ ബാഹുബലി കൊല്ലുന്നുണ്ട് പക്ഷെ പല്‍വാള്‍ ദേവന്റെ ഭാര്യയെക്കുറിച്ച് ചിത്രത്തില്‍ എവിടെയും പറയുന്നില്ല. ഈ ചോദ്യം പല്‍വാള്‍ ദേവനെ അവതരിപ്പിച്ച റാണ ദഗ്ഗുബട്ടിയോട് ഒരു പത്രപ്രവര്ത്തകന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു.
അതിന്റെ സത്യാവസ്ഥ എന്താണെന്നു ഇനിയും വിജയേന്ദ്ര പ്രസാദിൽ നിന്നോ രാജമൗലിയിൽ നിന്നോ അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്. പൽവാൾ ദേവൻ ഏറ്റവുമധികം സ്നേഹിച്ചത് ദേവസേനയെ ആണെന്നും റാണ പുഞ്ചിരിയോടെ മറുപടി നല്കി.
Post Your Comments