CinemaGeneralIndian CinemaNEWS

ബലാല്‍സംഗം ചെയ്യുന്നവന്റെ ‘അവയവം’ ഛേദിച്ചുകളയുക : പ്രതികരണവുമായി അഭിനയ

സമീപകാലത്തായി റിലീസായ ‘കുറ്റം 23’ ‘നിശബ്ദ്’ എന്നീ പടങ്ങലൂടെയാണ് സിനിമാലോകത്ത് അഭിനയ പ്രശസ്തയായത്. ബലാല്‍സംഗം ചെയുന്ന അവന് വധശിക്ഷയായിരുന്നു നല്‍കേണ്ടിയിരുന്നത്. പക്ഷേ എന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു സംഭവം നടന്നാല്‍ ഞാന്‍ വെറുതെ നോക്കിയിരിക്കില്ല. മരണമാണ് അവനു നല്‍കേണ്ടുന്ന ശിക്ഷ.

അല്ലെങ്കില്‍ അവന്റെ ‘അവയവം’ ഛേദിച്ചുകളയും. ‘നിശബ്ദം’ പടത്തില്‍ എട്ടുവയസ്സായ നിങ്ങളുടെ മകളെ ബലാത്സംഗം ചെയ്യുന്നു സീനിനെ കുറിച്ച് എന്താണ് പ്രതികരണം എന്ന ചോദ്യത്തിനായിരുന്നു അഭിനയ തന്‍റെ മറുപടി രേഖപ്പെടുത്തിയത്. ഇവര്‍ ഒരു ഊമയാണെങ്കിലും തന്റെ പിതാവും നടനുമായ ആനന്ദവര്‍മ്മയുടെ സഹായം മൂലം, താന്‍ വിചാരിച്ച വിഷയങ്ങള്‍ അഭിമുഖം ഇരിക്കുന്നവര്‍ക്ക് അഭിനയം വ്യക്തമാക്കിക്കൊടുക്കാറാണ് പതിവ്.

shortlink

Related Articles

Post Your Comments


Back to top button