BollywoodGeneralNEWS

എന്നെ പ്രിയങ്കയെന്ന് തെറ്റിദ്ധരിക്കുന്നവര്‍ വിവരമില്ലാത്തവര്‍, രോഷത്തോടെ ദീപിക

പ്രിയങ്ക ചോപ്രയാണെന്ന രീതിയില്‍ തന്നെ സമീപിക്കുന്നവര്‍ വംശീയവാദികളും വിവരമില്ലാത്തവരുമാണെന്ന് ദീപിക പാദുകോണ്‍ തുറന്നടിച്ചു. ലോസ് ആഞ്ജലീസ് വിമാനത്താവളത്തില്‍ വച്ച് ദീപികയെ കണ്ട് ചില ചില യാത്രക്കാരും ഫോട്ടോഗ്രാഫര്‍മാരും പ്രിയങ്കയാണെന്ന് തെറ്റിദ്ധരിക്കുകയും പ്രിയങ്ക എന്ന് വിളിച്ച് ദീപികയ്ക്ക് ചുറ്റും ഓടിക്കൂടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ദീപികയുടെ രോഷ പ്രകടനം.
ശരീരത്തിന് ഒരേ നിറമുണ്ടെന്ന് കരുതി ഞങ്ങള്‍ തമ്മില്‍ യാതൊരു രൂപസാദൃശ്യവുമില്ല. നിരുത്തരവാദപരമായ സമീപനമാണിത്. താരം പ്രതികരിച്ചു.

shortlink

Post Your Comments


Back to top button