നിര്‍ഭയ കേസിലെ നാലുപ്രതികളുടെ വധശിക്ഷ ശരിവച്ച സുപ്രീം കോടതി വിധി വലിയൊരു സന്ദേശമാണ് നല്‍കുന്നതെന്ന് മഞ്ജു വാര്യർ. ഫെയ്സ്ബുക്കിലാണ് മഞ്ജു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
സ്ത്രീയുടെ അഭിമാനത്തിന് നല്കുന്ന സംരക്ഷണമാകണം പരിഷ്കൃതസമൂഹത്തിന്റെ മുന്‍ഗണനകളിലൊന്നെന്നും സ്ത്രീയുടെ അഭിമാനത്തിനേല്‍ക്കുന്ന ക്ഷതം രാഷ്ട്രത്തെത്തന്നെയാണ് മുറിവേല്‍പ്പിക്കുന്നതെന്നും മഞ്ജു അഭിപ്രായപ്പെടുന്നു.
Post Your Comments