സിനിമാ ലോകത്തേയ്ക്ക് താന്‍ തിരിച്ചു വരാന്‍ കാരണം ട്രോളസ്മാരെന്ന് നടന് സലിം കുമാര്‍. ആരാണ് ട്രോളുകള്‍ ഉണ്ടാക്കുന്നതെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും ട്രോളുകള്‍ ആസ്വദിക്കുകയാണ് ചെയ്യുന്നതെന്നും താരം പറയുന്നു.
വാട്സ്ആപ്പില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് തന്റെ കഥാപാത്രങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ട്രോളുകളാണ്. ആദ്യകാഴ്ചയില്‍ തന്നെ ഇത്തരം ട്രോളുകള്‍ തന്നെ ചിരിപ്പിക്കാറുണ്ടെന്നും താന്‍ ഇവ ആസ്വദിക്കുന്നുവെന്നും സലിം കുമാര്‍ പറഞ്ഞു.
Post Your Comments