എവിടെയും സംസാരവിഷയം ഇപ്പോള്‍ രാജമൗലി ചിത്രം തന്നെയാണ്. ബോക്‌സ് ഓഫിസില്‍ പല റെക്കോര്‍ഡുകളും തകര്‍ത്തു മുന്നേറുന്ന ബാഹുബലി ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ ഉണ്ടാക്കുകയാണ്.
#Baahubali2 fever women with #Baahubali saree. The Highest grossing movie @Me_Prabhas #Baahubali2 #SSrajamouli @DharmaMovies #RanaDuggubati pic.twitter.com/HVmO5xQqQV
— ActorSandeep bhojak (@sandeep_bhojak) 2 May 2017
#Baahubali2mania ❤❤???? pic.twitter.com/gktu1F0ynT
— Raveena Tandon (@TandonRaveena) 30 April 2017
ബാഹുബലിയുടെ വിപണനമൂല്യം തിരിച്ചറിഞ്ഞ് ഓരോരുതത്തരും തങ്ങളുടെ ഉത്പന്നങ്ങള്‍ ബാഹുബലിയുടേ പേരില്‍ വിറ്റഴിക്കുന്നുമുണ്ട്. അതാകട്ടെ വിജയം കാണുകയും ചെയ്യുന്നു. ബാഹുബലി പോസ്റ്ററുകള്‍ പ്രിന്റ് ചെയ്ത സാരികളാണ് ഇപ്പോള്‍ വന്‍ ഹിറ്റായിരിക്കുന്നത്. ഇനിയും പലപല ഉത്പന്നങ്ങള്‍ പുറത്തിറങ്ങുമെന്നു തന്നെയാണു വിപണികള്‍ നല്‍കുന്ന സൂചനകളും.
Post Your Comments