BollywoodCinemaNEWS

പിവി സിന്ധുവിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്

ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. സോനു സൂദാണ് സിന്ധുവിന്റെ ജീവിതം വെള്ളിത്തിരയില്‍ ആവിഷ്കരിക്കുന്നത്.
സിന്ധുവിന്‍റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി വരികയാണെന്നും, റിയോ ഒളിമ്പിക്‌സിന്റെ വനിതാ ബാഡ്മിന്റണില്‍ സിന്ധു വെള്ളി നേടിയത് മുതലാണ് ആ ജീവിതം സിനിമയാക്കണമെന്ന മോഹം തോന്നി തുടങ്ങിയതെന്നും സംവിധായകന്‍ വിശദീകരിച്ചു. ബാഡ്മിന്റണ്‍ പരിശീലിക്കാന്‍ നിത്യവും അമ്പത് കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന സിന്ധുവിന്റെ അധ്വാനമാണ് തനിക്ക് സിനിമ നിര്‍മിക്കാന്‍ പ്രചോദനമായതെന്നും സോനു കൂട്ടിച്ചേര്‍ത്തു

shortlink

Post Your Comments


Back to top button