‘ഓംശാന്തി ഓശാന’ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചുകൊണ്ട് മലയാള സിനിയില്‍ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. ഫിബി കൊച്ചു പുരയ്ക്കല്‍ ആണ് മിഥുന്‍ മാനുവലിന്റെ വധു. വയനാട് സ്വദേശിയായ മിഥുന്‍റെ വിവാഹം ജന്മനാട്ടില്‍വെച്ചായിരുന്നു.
ആട് ഒരു ഭീകരജീവിയാണ്, ആന്‍മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയവയാണ് മിഥുന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.
Post Your Comments