CinemaKollywoodNEWS

രജനിയും രാജമൗലിയും ഒരുമിച്ചാല്‍ എന്ത് സംഭവിക്കും? സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന്‍റെ വിസ്മയങ്ങളായ രാജമൗലിയും രജനികാന്തും ഒന്നിച്ചാല്‍ അവതാറിന്റെ കളക്ഷന്‍ റെക്കോര്‍ഡ് വരെ മറികടന്നേക്കാം എന്ന അഭിപ്രായം പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. രാജമൗലി ഒരിക്കല്‍ രജനീകാന്തിനെ വെച്ച് സിനിമയൊരുക്കുമോ എന്ന ആകാംഷ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പങ്കുവെച്ചത്.

shortlink

Post Your Comments


Back to top button