CinemaGeneralNEWSTollywood

കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? ഗൂഗിളിനെയും ആളുകള്‍ വെറുതെ വിട്ടില്ല!

‘ബാഹുബലി-2’ കാണാന്‍ ആളുകള്‍ പാഞ്ഞതിന് പിന്നിലെ പ്രധാന കാരണം കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന്‍ അറിയാനാണ്. എന്നാല്‍ തിയേറ്ററിലേക്ക് മാത്രമല്ല ജനം ഇടിച്ചു കയറിയത് സംഭവത്തിന്‍റെ വിശദവിവരം അറിയാന്‍ പ്രേക്ഷകര്‍ ഗൂഗിളിനെയും ആശ്രയിച്ചു. കഴിഞ്ഞ ദിവസം അത്രത്തോളം ആരാധകരാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഗൂഗിളില്‍ തെരെഞ്ഞത്. ഇരുവരും തമ്മിലുള്ള പകയുടെ കാരണം അറിയാനായിരുന്നു ആളുകളുടെ ആകാംഷ. ചിത്രത്തില്‍ വില്ലനായി എത്തിയ ബെല്ലാല്‍ ദേവ ദേവ സേനയെ വിവാഹം ചെയ്യുമോ എന്നതും പ്രേക്ഷകര്‍ ഗൂഗിളില്‍ കാര്യമായി സെര്‍ച്ച്‌ ചെയ്തു.

shortlink

Post Your Comments


Back to top button