BollywoodGeneralNEWS

ഇപ്പോഴത്തെ തലമുറയോട് വെറുപ്പ് തോന്നുന്നു, ഇവര്‍ എന്താണ് ഇങ്ങനെ? രോഷത്തോടെ ഋഷി കപൂ

അന്തരിച്ച പ്രമുഖ ബോളിവുഡ് താരം വിനോദ് ഖന്നയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ച് ഋഷി കപൂര്‍ രംഗത്ത്. ബോളിവുഡിലെ ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് ചടങ്ങിനെത്തിയത്. അമിതാബ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ജാക്കി ഷ്റോഫ് തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് എത്താതിരുന്ന ഇന്നത്തെ യുവതലമുറയോട് വെറുപ്പ്‌ തോന്നുന്നുവെന്നും എല്ലാവരും വെറും സ്വാര്‍ത്ഥരായ മനുഷ്യാരാണെന്നും ഋഷി കപൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഞാനൊക്കെ മരിക്കുമ്പോഴും ഇത് തന്നെയായിരിക്കും അവസ്ഥയെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button