BollywoodGeneralHollywoodNEWS

സ്വന്തം വീട്ടില്‍ നിന്ന് അകന്നു പോകുന്നത് പോലെയാണത്; ഷാരൂഖും സല്‍മാനും പറയുന്നു

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാനും ഷാരൂഖും ഹോളിവുഡില്‍ ഇതുവരെയും അഭിനയിച്ചിട്ടില്ല. ലോകത്തെ ഏതു നടനും സ്വപ്നം കാണുന്ന ഹോളിവുഡിലേക്ക് പോകാതിരിക്കുന്നതിന്റെ കാരണം എന്തെന്ന് ഇവര്‍ തന്നെ വ്യക്തമാക്കുന്നു.
സല്‍മാന്‍റെ മറുപടി ഇങ്ങനെ; ഹോളിവുഡ് എന്നാല്‍ എന്നെ സംബന്ധിച്ച് വളരെ അകലെയാണ്. ജോലി ചെയ്യുമ്പോള്‍ സ്വന്തം വീട്ടില്‍ നിന്ന് അകലെ പോലെ ജോലി ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല

ഷാരൂഖിന്‍റെ പ്രതികരണം;

ഇത്രയും വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെയില്‍ ഒരു ഓഫറുകളും എനിക്ക് ഹോളിവുഡില്‍ നിന്ന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഹോളിവുഡിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ രാജ്യത്തിനും അഭിമാനകരമാകുന്ന വേഷങ്ങള്‍ വന്നാല്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button