
ബാലചന്ദ്രമേനോന്‍ ഇത്തവണ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത് സിനിമയെക്കുറിച്ചോ സിനിമാക്കാരെക്കുറിച്ചോ അല്ല. വിഷയം സാംബാറാണ്. ഒട്ടുമിക്ക മലയാളികള്‍ക്കും ഊണ് കഴിക്കാന്‍ അന്നും ഇന്നും സാംബാർ കൂടിയേ തീരു എന്ന അവസ്ഥയാണ്. ഓരോ മലയാളികള്‍ക്കും കൊതിയൂറും വിധമാണ് മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്‍റെ സാംബാർ കഥ വിവരിക്കുന്നത്. തയ്യാറായി വരുന്ന സാംബാറിനെ സംഗീതാത്മകമായി അവതരിപ്പിക്കുന്ന വ്യത്യസ്ത വീഡിയോയും ബാലചന്ദ്രമേനോന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments